Film News
അനിഷ്ടമായ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറെന്ന് മെര്‍സലിന്റെ നിര്‍മ്മാതക്കള്‍
വിജയിയുടെ ‘മെര്‍സലി’ല്‍നിന്ന് ബിജെപിക്ക് അനിഷ്ടമായ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തയാറാണെന്ന് നിര്‍മാതാക്കള്‍. തെനാന്ഡല് സ്റ്റുഡിയോസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിജെപിയുടെ കാഴ്്ചപ്പാടില്നോക്കിയാല് ആക്ഷേപം നീതികരിക്കത്തക്കതാണെന്നു തെനാന്ഡല് സ്റ്റുഡിയോ അറിയിച്ചു. ‘മെര്‍സലി’ന് പിന്തുണയറിയിച്ച്...