Breaking News
നിക്ഷേപത്തട്ടിപ്പ്:തറയിൽ ഫിനാൻസ് ഉടമ കീഴടങ്ങി
പത്തനംതിട്ട:നിക്ഷേപകരിൽ നിന്നു പണം തട്ടിയെടുത്ത് മുങ്ങിയ പത്തനംതിട്ട തറയിൽ ഫിനാൻസ് ഉടമ കീഴടങ്ങി. രാവിലെ ഡിവൈഎസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് സജി സാം കീഴടങ്ങിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പതിനഞ്ച്...