Entertainment
നിര്‍മാതാക്കള്‍ക്ക് വഴങ്ങാത്തത് കൊണ്ട് അവസരങ്ങള്‍ കുറഞ്ഞെന്ന് ഹോളിവുഡ് താരം താന്‍ഡീ ന്യൂട്ടന്
നിര്‍മാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോട് വഴങ്ങാത്തതുകൊണ്ട് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞെന്ന് ഹോളിവുഡ് താരം താന്‍ഡീ ന്യൂട്ടന്. ഹോളിവുഡ് നിര്‍മാതാക്കളോട് നോ പറഞ്ഞതുകൊണ്ട് കരിയറില്‍ ഒരുപാട് നഷ്ടങ്ങളുണ്ടായെന്നാണ് താരം പറഞ്ഞത്. എന്നാല്‍ തന്റെ...