Entertainment
വിജയ്യുടെ അച്ഛന് വേഷത്തില്‍ ഐഎം വിജയന് തമിഴില്‍
അറ്റ്ലി ചിത്രം ബിഗിലില്‍ വിജയ്യുടെ അച്ഛന്റെ വേഷത്തിലെത്തുന്നത് മലയാളികളുടെ അഭിമാനമായ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന്. തിമിര്, കൊമ്പന്, ഗേതു തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ വിജയന് വേഷമിട്ടിരുന്നു. ചിത്രത്തില്‍ നയന്‍താരയാണ്...