Latest News
റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ ചായയും ലഘുഭക്ഷണവും മണ്പാത്രങ്ങളില്
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ ചായയും ലഘുഭക്ഷണവും മണ്പാത്രങ്ങളില് നല്‍കും. 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്...