Breaking News
വീട്ടുമുറ്റത്ത് ഇരുപത് കിലോ വരുന്ന കപ്പ; പരീക്ഷണത്തിൽ കർഷകന് നൂറുമേനി
കൊച്ചി: വീടിൻ്റെ അടുക്കളയോട് ചേർന്ന മുറ്റത്തിന്റെ ഭാഗത്ത് 20 കിലോ തൂക്കം വരുന്ന കപ്പ വിളഞ്ഞു.വീടിരിക്കുന്ന രണ്ടര സെന്റിന്റെ പരിമിതിയിലാണ് വെണ്ണല അഭയമാതാ ചര്‍ച്ച് റോഡില്‍ പാലക്കുന്നേല്‍ വീട്ടില്‍ ആര്...