Home app
തമിഴ്നാട്ടില്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു
മേട്ടുപ്പാളയത്തെ ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു. 40 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേട്ടുപ്പാളയത്തെ മഹാദേവപുരം- നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. ക്ഷേത്രത്തില്‍...