Entertainment
നടന് ചേരന് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു; അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു; ആരോപണവുമായി നടി
ബിഗ് ബോസ് തമിഴ് പതിപ്പില്‍ നടനും സംവിധായകനുമായ ചേരനെതിരേ ആരോപണവുമായി മീര മിഥുന്. ഷോയില്‍ ഒരു ടാസ്ക് ചെയ്യുന്നതിനിടെ ചേരന് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്കിലാണ്...