ന്യൂഡൽഹി:താജ്മഹലും കുത്തബ്മിനാറും ഉൾപ്പെടെയുള്ള ചരിത്രസ്മാരകങ്ങൾ മെയ്15 വരെ അടച്ചിടും. കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടി. നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര...
ആഗ്ര: താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കണമെന്ന് ചിന്തിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഇവിടെ ചില കര്‍ശന നടപടികള്‍ കൈകൊണ്ടിരിക്കുകയാണ്. ഇനി മൂന്ന് മണിക്കൂര്‍ മാത്രമാണ് ഇവിടെ കറങ്ങി നടക്കാനാവുക....
അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്ന് മന്ത്രി തോമസ് ഐസക്. താജ്മഹലിനെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും കേന്ദ്രസര്‍ക്കാരിന്റെ മൗനവും സൂചിപ്പിക്കുന്നതും ഇത്...