Cricket
ഐപിഎല്‍ മാതൃകയില്‍ വനിതകള്‍ക്കും ടി-ട്വന്റി; പ്രദര്‍ശനമത്സരം മെയ് 22ന്
ദില്ലി: ഐ.പി.എല്‍ പ്ലേഓഫിന് മുന്നോടിയായി വനിതകള്‍ക്കായി പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നു. ഐ.പി.എല്‍ ഇലവന്, ബി.സി.സി.െഎ ഇലവന് എന്നീ ടീമുകള്‍ തമ്മിലാണ് സൗഹൃദ മത്സരം. മേയ് 22ന് ഉച്ചക്ക് 2.30ന് മുംബൈ...