Breaking News
വലിയ കാറും ശമ്പളവും നല്കി അവരെ നിയമിച്ചത് എന്തിനാണ്?, വിമര്‍ശനവുമായി ടി പത്മനാഭൻ
വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ആരംഭിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജനോടാണ് ടി പത്മനാഭന് വിമര്‍ശനം രേഖപ്പെടുത്തിയത്....