Kerala
കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ സെക്രട്ടറി ടി.സി.മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട്
കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ സെക്രട്ടറി ടി.സി.മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട്. ടി.സി.മാത്യു കെസിഎ സെക്രട്ടറിയായിരിക്കുമ്പോള്‍ രണ്ടു കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ തുക...