വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വിമതര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് വ്യോമാക്രണം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം 44 പേര് വ്യാഴാഴ്ച്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. സിറിയന്‍ ഒബ്സെര്‍വേറ്ററി ഫോര്‍ ഹ്യുമന്‍...
ദമാസ്ക്കസ്: സിറിയയില്‍ രാസായുധ പ്രയോഗം എന്ന് സംശയിക്കുന്ന ആക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വിമത മേഖലയായ ദൂമയിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ...
സിറിയയില്‍ റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് 39 പേര് മരിച്ചു. ഖമിമിം വ്യോമത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തീര നഗരമായ ലതാകിയയിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 39 പേരും അപകടത്തില്‍ മരിച്ചു....
റിപ്പോര്‍ട്ട്: മെബിന് ബാബു അടിയന്തരാവസ്ഥ, യുദ്ധം, വരള്‍ച്ച, കൃഷിനാശം, പലായനം ഇതാണ് ലോകത്തിന് മുമ്പില്‍ ഇന്ന് സിറിയ. രാജ്യത്തിനകത്ത് സിറിയന്‍ സര്‍ക്കാരും വിമതരും പോരടിക്കുന്നു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളായി അമേരിക്കയും...