Latest News
ഒരു വശത്ത് പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുമ്പോള്‍ മറുവശത്ത് പാകിസ്ഥാനിയായ ഒരാള്‍ക്ക് പദ്മശ്രീ നല്കി ആദരിക്കുന്നു: സ്വര ഭാസ്കര്‍
ഇന്‍ഡോര്‍: സംഗീതജ്ഞന് അദ്നാന് സാമിക്ക് പദ്മശ്രീ നല്‍കിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടി സ്വര ഭാസ്കര്‍. ഒരു വശത്ത് പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുമ്പോള്‍ മറുവശത്ത് പാകിസ്ഥാനിയായ ഒരാള്‍ക്ക് പദ്മശ്രീ നല്കി...