തിരുവനന്തപുരം: സ്വപ്ന സുരേഷിേന്തെന്ന് അവകാശപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയില്‍ വകുപ്പ് മേധാവിക്ക് നൽകിയ കത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറി. ബെഹ്റയായിരിക്കും ഇനി ഇക്കാര്യത്തില്‍...
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസില്‍ ആശയക്കുഴപ്പം തുടരുന്നു.ശബ്ദരേഖ തന്റേതാണെന്ന് നേരത്തെ സ്വപ്ന സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്....
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും കസ്റ്റംസിനെ വിളിച്ചത് കോണ്‍സുലേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണെന്നും സ്വപ്ന സുരേഷ്. ദൃശ്യമാധ്യമങ്ങള്‍ക്ക് കൈമാറിയ ശബ്ദ സന്ദേശത്തിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഭയം കൊണ്ടാണ് മാറി നില്‍ക്കുന്നത്....