Kerala
സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി;കേരളത്തിൽ ഇന്ന് എത്തിച്ചേക്കും
കൊച്ചി: സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും ഇന്ന് കേരളത്തിലെത്തിക്കും. എൻഐഎ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.കൊച്ചിയിൽ എത്തിച്ച ശേഷം ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ...