Breaking News
സ്വപ്നയ്ക്ക് ആൻജിയോഗ്രാം,റമീസിന് എൻഡോസ്കോപ്പി; നഴ്സുമാരോട് വിശദീകരണം തേടി
തൃശ്ശൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന് ആൻജിയോഗ്രാം എടുക്കും. നെഞ്ചുവേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സ്വപ്നക്ക് നാളെയാണ് ആൻജിയോഗ്രാം എടുക്കുക.ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ തടസ്സം ഉണ്ടോ എന്ന്...