Latest News
കളിയാക്കിയുള്ള ട്രോളുകള്‍ കാരണം ജീവിക്കാന്‍ പറ്റുന്നില്ല; മരിക്കാന്‍ അനുവദിക്കണമെന്ന് സ്വാമി വൈരാഗ്യാനന്ദ്
ട്രോളുകള്‍ മൂലം ജീവിതം മടുത്തുവെന്ന് വിവാദ സ്വാമി വൈരാഗ്യാനന്ദ്. ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്സിങ് പരാജയപ്പെട്ടാല്‍ താന്‍ ആത്മാഹുതി ചെയ്യുമെന്ന് സ്വാമി വൈരഗ്യാനന്ദ്...