Breaking News
സുഷമ സ്വരാജ് അന്തരിച്ചു
ന്യൂഡൽഹി: മുൻ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു.67 വയസ്സായിരുന്നു. ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019ൽ രണ്ടാം മോദി സർക്കാരിൽനിന്ന് അനാരോഗ്യം...