Breaking News
അഞ്ചു മണിക്കൂർ ചോദ്യം ചെയ്യലിൽ ആക്രമണം അറിഞ്ഞില്ലെന്ന് സുരേഷ് കല്ലട
കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഹാജരായ ബസ് ഉടമ സുരേഷ് കല്ലട സംഭവം തന്റെ അറിവോടയല്ലെന്ന് വ്യക്തമാക്കി. സംഭവിക്കാന്‍ പാടില്ലാത്തതു ഒക്കെ സംഭവിച്ചു പോയെന്നും...