Breaking News
പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാലുടന്‍ വെടിവെച്ച് കൊല്ലണമെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുമ്പോള്‍ വിവാദ പ്രസ്താവനയുമായി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി. പ്രക്ഷോഭത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ അപ്പോള്‍ തന്നെ വെടിവെച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രി...