Breaking News
ബലാത്സംഗ കേസ്: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി; ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണം
ഡൽഹി: ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.തനിക്കെതിരായ ആരോപണം...