Entertainment
സൂപ്പര്‍ സ്റ്റാര്‍ എന്ന വിളി കൊണ്ട് എന്ത് പ്രയോജനം;ആര്‍ക്കാണ് അതുകൊണ്ട് ഗുണം: പാര്‍വതി
സൂപ്പര്‍ സ്റ്റാര്‍ എന്നുള്ള വിളി കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് നടി പാര്‍വതി. സൂപ്പര്‍ സ്റ്റാര്‍ എന്നുള്ളതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിരിക്കുന്നതെന്ന് അറിയില്ലെന്ന് ഒരു അഭിമുഖത്തില്‍...