Football
ക്യാപ്റ്റന്റെ കരുത്തില്‍ കപ്പടിച്ച് ഇന്ത്യ
ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ കിരീടം ഇന്ത്യക്ക്. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് രണ്ടു ഗോളുകളുടെ ഏകപക്ഷീയമായ ജയം ഇന്ത്യയ്ക്ക്...