Entertainment
സുനൈന മുസ്ലിം യുവാവിനെ പ്രണയിച്ചത് വലിയ പ്രശ്നമല്ല; കുടുംബത്തില്‍ മതം ചര്‍ച്ചയായിട്ടില്ല: ഹൃത്വിക്
മുംബൈ: സഹോദരി സുനൈനയും മുസ്ലിം യുവാവുമായുള്ള പ്രണയ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടന് ഹൃത്വിക് റോഷന്. ഞങ്ങളെ കുടുംബത്തെ സംബന്ധിച്ചുള്ള സ്വകാര്യവും ആഭ്യന്തരവുമായ വിഷയമാണിത്. സഹോദരിയുടെ നിലവിലെ അവസ്ഥയില്‍...