Breaking News
സൺറൈസേഴ്സിന് ആദ്യ ജയം
അബുദാബി: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് സീസണിലെ ആദ്യജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. 163 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹിയ്ക്ക് 147 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹൈദരാബാദിനായി റാഷിദ് ഖാന്...