Breaking News
പത്തുകോടിയുടെ സമ്മര്‍ ബംപറടിച്ചത് സിനിമ താരം രജനി ചാണ്ടിയുടെ സഹായിയ്ക്ക്
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബംപർ അസം സ്വദേശിക്ക്. അസം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്ക്കാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചത്.സിനിമ- സീരിയല്‍ താരം രജനി ചാണ്ടിയുടെ സഹായിയാണ്...