Home app
ശുഹൈബ് വധം ; സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
കൊച്ചി ; കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാതാപിതാക്കള്‍ നല്കിയ കത്ത് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി....