Latest News
മാലാഖയെപ്പോലെ ബ്രൈഡല്‍ ഗൗണില്‍ സുബി സുരേഷ്, ഈ വേഷത്തിൽ കാണാൻ ആഗ്രഹിച്ചിരുന്നുവെന്ന് ആരാധകർ
നടിയുടെ മരണശേഷവും സുബിയുടെ യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും നിലനിര്‍ത്തുന്നുണ്ടെന്ന് അമ്മയും സഹോദരനും വ്യക്തമാക്കിയിരുന്നു.ആരാധകരുടെ പ്രിയങ്കരിയാണ് സുബി സുരേഷ്. സ്ത്രീകള്‍ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ താരമായി...