Latest News
ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് നടി ബിജെപി വിട്ടു
ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജി. പശ്ചിമ ബംഗാളിലെ പ്രമുഖ നടി സുഭദ്ര മുഖര്‍ജിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. 2013ല്‍ ബിജെപിയുടെ പ്രവര്‍ത്തന രീതിയില്‍ ആകൃഷ്ടയായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും...