Kerala
അലക്കിയിട്ട അടിവസ്ത്രം മോഷ്ടിച്ചെന്നാരോപണം; മുഖത്ത് മുളക്പൊടി തേച്ച് ദളിത് വിദ്യാര്‍ത്ഥിക്ക് അയല്ക്കാരന്റെ മര്‍ദ്ദനം
അമ്പലത്തറ: സ്ത്രീകളുടെ അലക്കിയിട്ട അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് ദളിത് വിദ്യാര്‍ത്ഥിയെ അയല്ക്കാരന് ക്രൂരമായി മര്‍ദ്ദിച്ചു. കാസര്‍കോട് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവം. കുട്ടിയുടെ മുഖത്ത് മുളക് പൊടി വാരിത്തേച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയെ കസേരയില്‍...