Breaking News
വൈകിട്ട് മുതൽ മൊബൈൽ ഫോൺ വിലക്കിയതിനെതിരെ വിദ്യാർത്ഥിനി ഹൈക്കോടതിയിൽ; കോടതി വിശദീകരണം തേടി
കോഴിക്കോട്;വൈകിട്ട് ആറുമണി മുതൽ രാത്രി പത്തുവരെ വനിതാ ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന നിർദേശത്തിനെതിരെ കോളജ് വിദ്യാർഥിനി ഹൈക്കോടതിയെ സമീപിച്ചു. പഠനത്തിന് ഗുണകരമാകുന്ന ഒട്ടേറെ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നും അതുകൊണ്ടുതന്നെ...