Kerala
ഓട്ടോ ഡ്രൈവര്‍ നല്കിയ ജ്യൂസില്‍ മദ്യം; പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു
ഇടുക്കി: ഓട്ടോ ഡ്രൈവര്‍ നല്കിയ ജ്യൂസ് കുടിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു. മൂന്നാര്‍ സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന് ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞുവീണത്. കുട്ടി...