Latest News
ഇന്ത്യയിലെ തെരുവു നായ്ക്കളെ ദത്തെടുത്ത് അമേരിക്കന്‍ യുവതി
ന്യൂഡല്‍ഹി: രാജ്യത്തെ തെരുവു നായ്ക്കള്‍ക്ക് പുതുജീവിതം നല്കി മാതൃകയായിരിക്കുകയാണ് ജെസീക്ക ഹാട്ട്സ്മാന്‍ എന്ന അമേരിക്കന്‍ യുവതി. ഇന്ത്യയിലെ തെരുവു നായ്ക്കളെ രക്ഷിക്കുകയെന്നത് തന്റെ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് 26 കാരിയായ ജെസീക്ക....