Latest News
നാലുവയസുകാരിയെ ആക്രമിച്ച് തെരുവുനായ്ക്കള്‍,വളഞ്ഞിട്ട് കടിച്ചു കീറി,നടുക്കുന്ന ദൃശ്യങ്ങൾ
ഭോപ്പാല്‍: നാലുവയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. വഴിയാത്രക്കാരന് പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. #Bhopal : beware of dogs pic.twitter.com/2gPuYNg0mO —...