Kerala
തൃശ്ശൂരില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന് വിവരം; പോലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തി
തൃശ്ശൂര്‍: കടലില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തി. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് പെരിഞ്ഞനം വാസ്കോ ബീച്ച് മുതല്‍ ബോട്ടുകള്‍...