Home app
ആര്യയുടെ ചികിത്സ ഇനി സര്‍ക്കാര്‍ ഏറ്റെടുക്കും
കണ്ണൂര്‍ ; അപൂര്‍വ്വരോഗം ബാധിച്ച കണ്ണൂരിലെ പതിമൂന്ന് വയസുകാരി ആര്യക്ക് സാന്ത്വനമായി സംസ്ഥാന സര്‍ക്കാര്‍. ആര്യയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ചികിത്സ...