agriculture
കാലവര്‍ഷം കലക്കും; കാര്‍ഷികവ്യവസായ മേഖലകള്‍ മെച്ചപ്പെടും
രാജ്യത്ത് ഇത്തവണ 97 ശതമാനം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കേരളത്തില്‍ മഴയെത്തുമെന്നും കരുതുന്നു. കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് കാലവര്‍ഷം കനിഞ്ഞാല്‍ രാജ്യത്തിന്റെ സാമ്പത്തിക...