Home app
നിയമോപദേശം വന്നതിനുശേഷം നടപടിയെന്ന് സി.പി.എം
കായല്‍ നികത്തി റിസോര്‍ട്ട് പണിതതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമോപദേശം വന്നതിനുശേഷം ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാമെന്ന് സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്....