തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 44,363 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 1,25,509...
“തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്. കൊവിഡ് മഹാമാരി...
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പരീക്ഷാഫലം ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും.4.2 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.സഫലം ആപ്പിലും കൈറ്റ് വെബ്സൈറ്റിലും പരീക്ഷാഫലം ലഭിക്കും....
തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ചൊവ്വാഴ്ച. ഹയർസെക്കൻഡറി പരീക്ഷ ഫലപ്രഖ്യാപനം ജൂലൈൈ 10 ന് നടത്തും.
തിരുവനന്തപുരം: എസ് എസ് എൽ സി ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും .ഉച്ചക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ...
സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടിയ വിജയശതമാനമാണ് ഇത്തവണ. മുന്‍വര്‍ഷത്തേതില്‍ നിന്നും 1.86%...