Breaking News
എസ്എസ്എൽസിയ്ക്ക് 98.82% വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസിയ്ക്ക് 98.82% വിജയം. ഇക്കുറി റെക്കോർഡ് വിജയം ആണ്. കഴിഞ്ഞവർഷത്തെ വിജയശതമാനം 98.11. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. കുറവ് വയനാട്. കുട്ടനാട് വിദ്യാഭ്യാസ...