World
കടുത്ത നടപടിയുമായി ശ്രീലങ്ക: 200 മുസ്ലീം മതപണ്ഡിതരെ നാടുകടത്തി
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ പള്ളികളിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കടുത്ത നടപടിയുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. 200 മുസ്ലീം മത പണ്ഡിതരെ ഉള്‍പ്പെടെ 600 വിദേശ പൗരന്മാരെയാണ് ശ്രീലങ്ക നാടുകടത്തിയത്.ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ്...