പോലീസ് കസ്റ്റഡിയില്‍ വരാപ്പുഴയിലെ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ റൂറല്‍ ടാസ്ക് ഫോഴ്സിലെ (ആര്‍ടിഎഫ്) സന്തോഷ് കുമാര്‍, സുമേഷ്, ജിതിന് രാജ് എന്നീ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആഴ്ചയില്‍...
വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെതിരെ തയാറാക്കിയ വ്യാജമൊഴിയേക്കുറിച്ച് ജോര്‍ജിന് അറിവുണ്ടായിരുന്നുവെന്ന വിവരത്തിന്റെ...
കൊച്ചി: കസ്റ്റഡി മരണക്കേസുകള്‍ പൊലീസ് തന്നെ അന്വേഷിക്കുന്ന രീതി അനുചിതമെന്ന് ഹൈക്കോടതി. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സമാന കേസുകളിലെ സുപ്രീം കോടതി...
സംസ്ഥാന പോലീസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാലീസ് കസ്റ്റഡി മരണങ്ങള് അംഗീകരിക്കാന്‍ കഴിയില്ല. വരാപ്പുഴ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടിയുണ്ടാകും. മര്‍ദ്ദിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍...