Kerala
അന്യമതസ്ഥര്‍ കയറി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയടച്ചു
തിരുവനന്തപുരം: ക്ഷേത്രാചാരം ലംഘിച്ചതിനെ തുടര്‍ന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയടച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് അന്യമതസ്ഥര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്നലെ വൈകിട്ടാണ് നട അടച്ചത്....