Home app
കണ്ണടവിവാദത്തില്‍ സ്പീക്കറെ പിന്തുണച്ച് മന്ത്രിമാര്‍
കണ്ണടവിവാദത്തില്‍ സ്പീക്കര്‍ക്ക് പിന്തുണയുമായി മന്ത്രിമാര്‍. കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനുമാണ് സ്പീക്കറെ പിന്തുണച്ച് രംഗത്തെത്തിയത്. കണ്ണട വാങ്ങിയതില്‍ അഴിമതി നടന്നിട്ടില്ലെന്നും കൃത്രിമ രേഖയുണ്ടാക്കിയല്ല അര്‍ഹതപ്പെട്ട...