Breaking News
ആദ്യ ട്രെയിൻ ആലുവയിൽ നിന്ന് വൈകിട്ട് 6 ന്
കൊച്ചി: അതിഥിതൊഴിലാളികൾക്കായി കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ.1200 തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ വൈകിട്ട് ആറിന് ആലുവയിൽ നിന്ന് പുറപ്പെടും. വിവിധ ക്യാമ്പുകളിൽ നിന്ന് തൊഴിലാളികളെ പോലീസ് എത്തിക്കും. ആലുവയിൽനിന്ന് ഭുവനേശ്വറിലേക്കാണ്...