തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വളരെ നിർഭാഗ്യകരവും ഖേദകരവുമായിപ്പോയെന്ന് സ്പീക്കർ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്റേത്. വാസ്തവ...
തിരുവനന്തപുരം:സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ. പ്രതികളുമൊത്ത് വിദേശയാത്ര നടത്തിയിട്ടില്ല. പ്രതികളെ കാണുന്ന സന്ദർഭം പോലും ഉണ്ടായിട്ടില്ല.പുറത്തു വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെനനും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് സ്പീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ശ്രീരാമകൃഷ്ണനെ പ്രവേശിപ്പിച്ചത്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് പിന്നാലെ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ 49,900 രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ലെന്‍സിന്...
തിരുവനന്തപുരത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി.സദാശിവം വിളിച്ചു വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ഗവര്‍ണറുടെ നടപടി സൗഹാര്‍ദ്ദപരമായിരുന്നു. ഇതിനെ ഒരു സ്ഥാപനം മറ്റൊന്നിന് മേല്‍ പ്രയോഗിച്ച...