Breaking News
എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായതായി മകൻ
ചെന്നൈ:ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് നെഗറ്റീവായതായി മകൻ എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചു. വൈറസ് ബാധയില്‍ നിന്നും മുക്തനായി എങ്കിലും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്നും ആരോഗ്യനിലയിൽ...