Breaking News
കാത്തിരിപ്പിനൊടുവിൽ അത്ലറ്റികോ മാഡ്രിഡിന് ലാ ലിഗ കിരീടം
മാഡ്രിഡ്:സ്പാനിഷ് ലാ ലിഗയില്‍ അത്ലറ്റികോ മാഡ്രിഡിന് കിരീടം. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ വല്ലാദോലിദിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അത്ലറ്റികോ കിരീടം ഉറപ്പിച്ചത്. 38 മത്സരങ്ങളില്‍ നിന്ന് 86...