Latest News
മൂത്രം വെറുതെ ഒഴിച്ച് കളയല്ലേ.. ചന്ദ്രനിൽ കട്ടകൾ നിർമിക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർ
ന്യൂഡൽഹി:മൂത്രം ഇനി വെറുതെ കളയണ്ട..മൂത്രം ഉപയോഗിച്ച് ചന്ദ്രനിൽ കട്ടകൾ നിർമിക്കാമെന്ന് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും (ഐഐഎസ്സി) ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് പദ്ധതി തയാറാക്കുന്നത്. യൂറിയ, ചന്ദ്രോപരിതലത്തിലെ...